📄 FMTS User Login-നോട് ബന്ധപ്പെട്ട ഇമെയിൽ വിലാസങ്ങളുടെ പട്ടിക User List (PDF) പരിശോധിക്കാവുന്നതാണ്. ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്. ആദ്യമായി ഉപയോഗിക്കുന്നതോ തുറക്കുന്നതോ ആയ എല്ലാ ഇമെയിൽ ഐഡികൾക്കും നിലവിൽ പൊതുവായി നൽകിയിരിക്കുന്ന പാസ്‌വേഡ് ssus@1234 ആണ്. സുരക്ഷാ കാരണങ്ങളാൽ, ആദ്യ ലോഗിൻ സമയത്ത് ഇമെയിൽ പാസ്‌വേഡ് നിർബന്ധമായും മാറ്റേണ്ടതാണ്.